Posts

Showing posts from April, 2023

മമ ധർമ്മ : സേവന വാർത്ത ഏപ്രിൽ 2023

Image
  മമ ധർമ്മ : മാതൃവന്ദനം വയോജനാമൃതം പദ്ധതി ആരംഭിച്ചു 2023 ഏപ്രിൽ 25 ശ്രീ ശങ്കരജയന്തിയോടനുബന്ധിച്ച് മമധർമ്മ സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രായമായ അമ്മമാർക്കും വയോജനങ്ങൾക്കുമായുള്ള മാതൃവന്ദനം വയോജനാമൃതം പദ്ധതി ആരംഭിച്ചു.  പ്രായമായവരും, രോഗികളും, നിർധനരും ആരാലും സംരക്ഷിക്കാനില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാരെയും , വൃദ്ധജനങ്ങളേയും പരിരക്ഷിക്കുന്നതിനായാണ് മമ ധർമ്മ ഈ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്  പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അമ്മമാർക്കുള്ള ചികിൽസാ ധനസഹായം വിതരണം ചെയ്തു. മാനവ സേവ മാധവ സേവ 🙏 മമ ധർമ്മ സേവാവിഭാഗം