ഒക്ടോബർ മാസ സേവാ പ്രവർത്തനങ്ങൾ
കരൾ മാറ്റ ശസ്ത്രക്രിയ : ചികിൽസാ ധനസഹായം നൽകി ചേർത്തല കടക്കരപ്പളി ജയ നിവാസിൽ കരൾ രോഗ ബാധിതനായി കരൾ മാറ്റ ശസ്ത്ര ക്രിയക്ക് വിധേയനാകുന്ന വിജയകുമാറിന് (കണ്ണൻ 43 വയസ്സ്) മമ ധർമ്മ സേവാ വിഭാഗം ചികിൽസാ സഹായം നൽകി -------------------------------------------------------------- സുഭാഷിന് മൂന്നാം ഘട്ട ചികിൽസാ സഹായം കൈമാറി ആമാശയ ക്യാൻസർ ബാധിച്ച സുഭാഷിന് മമ ധർമ്മ ചികിൽസാ സഹായം നൽകി -----------------------------------------------------------+ മോഹനേട്ടന് മൂന്നാം ഘട്ട ചികിൽസാ സഹായം കൈമാറി പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായ വൈക്കം സ്വദേശി മോഹനൻ ചേട്ടന് മമധർമ്മയുടെ ചികിത്സാധന സഹായം കൈമാറി -------------------------------------------------------------- വയോജനങ്ങൾക്കായുള്ള അതിജീവനം പെൻഷൻ പദ്ധതിയിലെ ക്ഷേമ പെൻഷൻ തുകകളും, നിർധന കുടുംബങ്ങൾക്കായുള്ള അന്നപൂർണ്ണ പദ്ധതിയിലെ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു 👇 മമ ധർമ്മ സേവാ വിഭാഗത്തോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏 മമ ധർമ്മ സേവാ വിഭാഗം