Posts

Showing posts from April, 2026

വിഷുക്കൈനീട്ടം : ഏപ്രിൽ മാസം സേവാ പ്രവർത്തനങ്ങൾ

Image
  ഏപ്രിൽ മാസത്തെ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി വിഷു ദിനത്തിൽ മമ ധർമ്മ സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാമാസവും ചികിത്സ ധനസഹായം നൽകിവരുന്ന നിർദ്ധനരും രോഗികളുമായ വയോജനങ്ങൾക്ക് ഇക്കുറി ചികിത്സാധന സഹായത്തോടൊപ്പം വിഷുക്കൈനീട്ടവും വിതരണം ചെയ്തു. ----------------------------------------------------------------------- രണ്ടാംഘട്ട ചികിത്സാ ധനസഹായം നൽകി ക്യാൻസർ ബാധിതയായ പെരുമ്പളം സ്വദേശിനി ദീപയ്ക്ക് രണ്ടാം ഘട്ട ചികിൽസാ ധനസഹായം മമ ധർമ്മ സേവാ വിഭാഗത്തിന് വേണ്ടി 5-ാം വാർഡ് മെമ്പർ ഷൈലജ ശശികുമാർ കൈമാറുന്നു നന്ദി🙏 മാനവസേവ മാധവ സേവ മമധർമ്മ സേവാ വിഭാഗം