വിഷുക്കൈനീട്ടം : ഏപ്രിൽ മാസം സേവാ പ്രവർത്തനങ്ങൾ
ഏപ്രിൽ മാസത്തെ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി വിഷു ദിനത്തിൽ മമ ധർമ്മ സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാമാസവും ചികിത്സ ധനസഹായം നൽകിവരുന്ന നിർദ്ധനരും രോഗികളുമായ വയോജനങ്ങൾക്ക് ഇക്കുറി ചികിത്സാധന സഹായത്തോടൊപ്പം വിഷുക്കൈനീട്ടവും വിതരണം ചെയ്തു.
-----------------------------------------------------------------------
രണ്ടാംഘട്ട ചികിത്സാ ധനസഹായം നൽകി
ക്യാൻസർ ബാധിതയായ പെരുമ്പളം സ്വദേശിനി ദീപയ്ക്ക് രണ്ടാം ഘട്ട ചികിൽസാ ധനസഹായം മമ ധർമ്മ സേവാ വിഭാഗത്തിന് വേണ്ടി 5-ാം വാർഡ് മെമ്പർ ഷൈലജ ശശികുമാർ കൈമാറുന്നു
നന്ദി🙏
മാനവസേവ മാധവ സേവ
മമധർമ്മ സേവാ വിഭാഗം













Comments
Post a Comment