മമ ധർമ്മ : സേവാ പ്രവർത്തനങ്ങൾ മെയ് 2023

മമ ധർമ്മ സേവാവിഭാഗത്തിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം, വിദ്യാഭ്യാസ ധന സഹായ വിതരണവും നടന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായാണ് മമ ധർമ്മ സേവാ വിഭാഗം പഠനോപകരണങ്ങൾ വിതരണം ചെയ്തത്. മാനവ സേവ മാധവ സേവ നന്ദി🙏 മമ ധർമ്മ സേവാ വിഭാഗം