മമ ധർമ്മ : സേവാ പ്രവർത്തനങ്ങൾ മെയ് 2023

 മമ ധർമ്മ സേവാവിഭാഗത്തിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം, വിദ്യാഭ്യാസ ധന സഹായ വിതരണവും നടന്നു. 

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായാണ് മമ ധർമ്മ സേവാ വിഭാഗം  പഠനോപകരണങ്ങൾ വിതരണം ചെയ്തത്.





























മാനവ സേവ മാധവ സേവ

നന്ദി🙏

മമ ധർമ്മ സേവാ വിഭാഗം


Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

വയനാടിനൊപ്പം : സേവാ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 2024

ഓണക്കാല സേവാ പ്രവർത്തനങ്ങൾ : സെപ്റ്റംബർ 2024