2026 മെയ് മാസ സേവാ പ്രവർത്തനങ്ങൾ
വിദ്യാ ശ്രീ പദ്ധതി : പഠനോപകരണ വിതരണം ആരംഭിച്ചു
ജൂൺ മാസം സ്കൂൾ തുറക്കുകയാണ്. മമധർമ്മയുടെ വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങളും, വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്യുന്നു
--------------------------------------------------------------------
അന്നപൂർണ്ണാ പദ്ധതി : ഭക്ഷ്യ ധാന്യകിറ്റുകളുടെ വിതരണം ആരംഭിച്ചു
മമ ധർമ്മ സേവാ വിഭാഗം നിർധനരും രോഗികളുമായ പാവപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്.
മെയ് മാസത്തെ കിറ്റുകളുടെ വിതരണം ആരംഭിച്ചു.......
---------------------------------------------------------------------
പഠനോപകരണ വിതരണം















































Comments
Post a Comment