Posts

Showing posts from February, 2026

ശിവരാത്രി ദിന സേവന പ്രവർത്തനങ്ങൾ

Image
മഹാശിവരാത്രി ദിനത്തോടനുബന്ധിച്ചുള്ള  മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച നിർധനകുടുംബങ്ങളിലെ വയോജനങ്ങൾക്ക് മൃതസഞ്ജീവനി പദ്ധതിയിൽ നിന്നുമുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു