ഒക്ടോബർ മാസ സേവാ പ്രവർത്തനങ്ങൾ

കരൾ മാറ്റ ശസ്ത്രക്രിയ : ചികിൽസാ ധനസഹായം നൽകി


ചേർത്തല കടക്കരപ്പളി ജയ നിവാസിൽ കരൾ രോഗ ബാധിതനായി കരൾ മാറ്റ ശസ്ത്ര ക്രിയക്ക് വിധേയനാകുന്ന വിജയകുമാറിന് (കണ്ണൻ 43 വയസ്സ്) മമ ധർമ്മ സേവാ വിഭാഗം ചികിൽസാ സഹായം നൽകി

--------------------------------------------------------------

സുഭാഷിന് മൂന്നാം ഘട്ട ചികിൽസാ സഹായം കൈമാറി


ആമാശയ ക്യാൻസർ ബാധിച്ച സുഭാഷിന് മമ ധർമ്മ ചികിൽസാ സഹായം നൽകി

-----------------------------------------------------------+

മോഹനേട്ടന്  മൂന്നാം ഘട്ട ചികിൽസാ സഹായം കൈമാറി


പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായ വൈക്കം സ്വദേശി മോഹനൻ ചേട്ടന് മമധർമ്മയുടെ ചികിത്സാധന സഹായം കൈമാറി


--------------------------------------------------------------

വയോജനങ്ങൾക്കായുള്ള അതിജീവനം പെൻഷൻ പദ്ധതിയിലെ ക്ഷേമ പെൻഷൻ തുകകളും, നിർധന കുടുംബങ്ങൾക്കായുള്ള അന്നപൂർണ്ണ പദ്ധതിയിലെ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു

👇















മമ ധർമ്മ സേവാ വിഭാഗത്തോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏 

മമ ധർമ്മ സേവാ വിഭാഗം

Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

മമ ധർമ്മയുടെ വിഷു കൈനീട്ടം

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ