മമ ധർമ്മ : 2023 ഡിസംബർ മാസ സേവാ പ്രവർത്തനങ്ങൾ

ക്യാൻസർ രോഗബാധിതയായ എട്ടുവയസുകാരി ആരഭിയ്ക്ക് രണ്ടാം ഘട്ട ചികിൽസാ ധന സഹായവും, തീര ദേശ മേഖലകളിലെ പാവപ്പെട്ട കുംടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും നൽകി മമ ധർമ്മയുടെ ഡിസംബർ മാസ സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി.... നന്ദി🙏 മമ ധർമ്മ സേവാവിഭാഗം