Posts

Showing posts from September, 2023

മമധർമ്മ : ഓഗസ്റ്റ് 2023 സേവാ പ്രവർത്തനങ്ങൾ : ഓണക്കോടി വിതരണം

Image
2023 ഓഗസ്റ്റ് മാസം ഓണക്കാലം ആയതിനാൽ മമ ധർമ്മ മാതൃവന്ദനം വയോജനാമൃതം പദ്ധതിയിൽ ഉൾപ്പെട്ട നിർധന കുടുംബങ്ങളിലെ അമ്മമാർക്കും വയോജനങ്ങൾക്കും ഇത്തവണ ഓണക്കോടി സമ്മാനിച്ചു. മമ ധർമ്മ സത്സംഗ സമിതികളുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ ഓണക്കോടി വിതരണം നടത്തി 27/08/2023 ---------------------------------------------------- ചികിത്സ ധനസഹായം കൈമാറി കോട്ടയം ജില്ലയിലെ വൈക്കത്ത് താമസിക്കുന്ന ക്യാൻസർ ബാധിതയായ നിർധന കുടുംബത്തിലെ ഒരമ്മയ്ക്ക് മമധർമ്മ ശതം സമർപ്പയാമിയിലെ മൃതസഞ്ജീവനി പദ്ധതിയിൽ നിന്ന് ചികിത്സാ ധനസഹായം കൈമാറി. (30/08/2023 ) കോട്ടയം ജില്ലാ സത്‌സംഗ സമിതി കോർഡിനേറ്റർ മനു സത്‌സംഗസമിതി അംഗം ശശിമണി എന്നിവർ ചേർന്ന് തുക കൈമാറി മമ ധർമ്മ സേവാ വിഭാഗത്തോട് സഹകരിക്കുന്ന എല്ലാ മഹത്തുക്കൾക്കും നന്ദി.🙏   മമ ധർമ്മ സേവാ വിഭാഗം