Posts

Showing posts from January, 2025

മമ ധർമ്മ : 2025 ജനുവരി മാസ സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Image
സേവാ പ്രവർത്തനങ്ങളുടെ 2025 പുതുവർഷം ആഘോഷിച്ച് മമധർമ്മ സേവാവിഭാഗം മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ നിർധന കുടുംബങ്ങൾക്കായി പലവ്യഞ്ജന - ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് പുതുവത്സരത്തിലെ സേവാ പ്രവർത്തനങ്ങൾ ആരംഭിച്ചു. മമ ധർമ്മയോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി --------------------------------------------------------- അന്നദാനം മഹാദാനം  മമധർമ്മ സേവാ വിഭാഗത്തിൻ്റെ  ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ നേരിട്ടെത്തി വിതരണം ചെയ്യുന്ന ആലപ്പുഴ ജില്ല പെരുമ്പളം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ശ്രീമതി ഷൈലജ ശശികുമാർ. ---------------------------------------------------------   ആയുഷിൻ്റെ ചികിത്സയ്ക്കായി നാടിനൊപ്പം  ചേർന്ന് മമ ധർമ്മ സേവാ വിഭാഗവും ആലപ്പുഴ ജില്ലയിൽ പെരുമ്പളത്ത്  താമസിക്കുന്ന  സാന്ദ്ര- സനീഷ്  ദമ്പതികളുടെ മകനാണ്  5 വയസുള്ള ആയുഷ്  . "മെഡുല ബ്ലാസ്റ്റോമ " എന്ന അസുഖം ബാധിച്ച് കോട്ടയം മെഡി: കോളേജ് ആശുപത്രി, RCC തിരുവനന്തപുരം എന്നിവിടങ്ങളിലെ ചികിത്സയിലാണ്. കുട്ടിയ്ക്ക് നിവർന്നു കിടക്കാനോ എഴുനേറ്റിരിക്കാനും നടക്കാനും വയ്...