പഠനോപകരണ വിതരണം : തൃശൂർ

തൃശൂർ :

മമ ധർമ്മ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വരവൂർ ഗവ. ഹൈസ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.













വരവൂർ ഹൈസ്ക്കൂൾ  മുൻ ഹെസ്മിസ്ട്രസും , മമ ധർമ്മ തൃശൂർ സത്സംഗ സമിതി ജില്ലാ കമറ്റിയംഗവുമായ ശ്രീമതി രതി ടീച്ചർ പഠന സാമഗ്രികൾ പഠിതാക്കൾക്ക് കൈമാറി. സ്കൂൾ ടീച്ചർമാർ , പിടിഎ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

( 02.06.2023 )

മാനവ സേവ മാധവ സേവ

ശ്രീ പരമേശ്വര സേവനാർത്ഥം,

 MAMA DHARMA ECS

Comments

Popular posts from this blog

മമ ധർമ്മ " ശതം സമർപ്പയാമി " പദ്ധതി

മമ ധർമ്മയുടെ വിഷു കൈനീട്ടം

മമ ധർമ്മ : ഓണക്കാല സേവാ പ്രവർത്തനങ്ങൾ