മമ ധർമ്മ സേവാ പ്രവർത്തനങ്ങൾ : ജൂൺ 2024
മമ ധർമ്മ സേവാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അന്നപൂർണ പദ്ധതിയുടെ ഭാഗമായി മഴക്കെടുതി മൂലം പ്രയാസം നേരിടുന്ന തീരദേശ മേഖലയിലെ പാവപ്പെട്ട വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകി.
മാതൃവന്ദനം വയോജനാമൃതം പദ്ധതിയുടെ ഭാഗമായി
നിർധനരും അസുഖ ബാധിതരും ഒറ്റപ്പെട്ടു കഴിയുന്നവരുമായ വയോജനങ്ങൾക്ക് ചികിൽസാ ധനസഹായങ്ങളും വിതരണം ചെയ്തു
മാനവ സേവ മാധവ സേവ
നന്ദി
ഓം നമ:ശിവായ
ശ്രീ പരമേശ്വര സേവനാർത്ഥം,
മമ ധർമ്മ സേവാ വിഭാഗം
Comments
Post a Comment