വയോജനങ്ങൾക്കായി മമ ധർമ്മയുടെ ക്ഷേമ പെൻഷൻ : അതിജീവനം പദ്ധതി ആരംഭിച്ചു
ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരും, ഒറ്റപ്പെട്ട് കഴിയുന്നവരുമായ വൃദ്ധജനങ്ങൾക്ക് പ്രതിമാസം നിശ്ചിത തുക പെൻഷനായി നൽകുന്നതാണ് ഈ പദ്ധതി. ആദ്യഘട്ടമായി ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങളിലെ അമ്മമാർക്കും വൃദ്ധജനങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അടുത്ത ഘട്ടങ്ങളിലായി രോഗബാധിതരായ വൃദ്ധ ജനങ്ങളുള്ള നിരവധി കുടുംബങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് മമധർമ്മ സേവാ വിഭാഗം ലക്ഷ്യമിടുന്നത്.
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
മമ ധർമ്മ സേവ വിഭാഗത്തിന്റെ അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും നടത്തിവരാറുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം
-----------------------------------------------------------------
ചികിത്സാധനസഹായം കൈമാറി
മമ ധർമ്മയോട് സഹകരിക്കുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി🙏🌹
മാനവ സേവ മാധവ സേവ
മമ ധർമ്മ സേവാ വിഭാഗം
Comments
Post a Comment