മമ ധർമ്മയുടെ സേവനത്തിന്റെയും സന്തോഷത്തിന്റെയും പൊന്നോണം
മമ ധർമ്മ സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉൾപ്പെട്ട നിർധനരും നിരാലംബരും രോഗികളുമായ നമ്മുടെ അമ്മമാർക്കും വയോജനങ്ങൾക്കും ഓണക്കോടിയും, ഓണ വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.
























Comments
Post a Comment